Right 1ജയറാമിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എത്തും; പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും അറസ്റ്റു ചെയ്യാന്‍ തീരുമാനം; ഇനി മുരാരി ബാബുവിന്റെ അറസ്റ്റ്; പോറ്റിയുടെ അതിവേഗ അറസ്റ്റിന് കാരണം ഒളിവില്‍ പോകുമെന്ന സന്ദേശം; ബംഗ്ലൂരുവിലെ 'സ്വര്‍ണ്ണ മുതലാളി' കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:24 AM IST